പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

പ്രദീപ് കുമാര്‍ കെ

പ്രസിഡന്റ്

ചന്ദ്രമതി ടി ടി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം ബാലകൃഷ്ണന്‍

ചെയര്‍മാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി വി അജിത

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി കെ ശശിധരന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ടി പി ശ്രീജയ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങള്‍ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വിസ്തൃതി                              - 5.75 ചതുരശ്ര മൈൽബ്ലോക്ക് പഞ്ചായത്ത്    - കണ്ണൂർതാലൂക്ക്                     - കണ്ണൂർജില്ല                          - കണ്ണൂർഅസംബ്ലി മണ്ഡലം      - അഴീക്കോട്ജനസംഖ്യ                     - 35,134 (2011 ലെ സെന്‍സസ്സ്)പുരുഷന്‍മാർ                  -...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാപ്പിനിശ്ശേരിയുടെ സാമൂഹിക പശ്ചാത്തലം ഇരുപതാം നൂറ്റാണ്ടിന് മുമ്പ് പാപ്പിനിശ്ശേരി സവർണ്ണ നാടുവാഴിത്തത്തിന്റെയും ജന്മിമാരുടെയും നിയന്ത്രണത്തിലായിരുന്നു. ജനങ്ങളുടെ ഭൂരിഭാഗവും കർഷകരായിരുന്നു. കോലത്തിരിനാടിന്റെ പ്രധാന നെല്ലറയായിരുന്ന കോലത്തുവയലിന്റെ ഭാഗം ഇവിടെ ഉൾപ്പെട്ടിരുന്നു.

കൂടുതൽ വായിക്കുക