പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കെട്ടിട നികുതി പിഴ കൂടാതെ അടവാക്കുന്നതിനുളള അവസാന തിയ്യതി 2026 സെപ്തംബര്‍ 30 വരെ മാത്രം
ഒറ്റ നോട്ടത്തില്‍

പൊതു വിവരങ്ങള്‍

 

പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്

 

വിസ്തൃതി                              - 5.75 ചതുരശ്ര മൈൽ

ബ്ലോക്ക് പഞ്ചായത്ത്    - കണ്ണൂർ

താലൂക്ക്                     - കണ്ണൂർ

ജില്ല                          - കണ്ണൂർ

അസംബ്ലി മണ്ഡലം      - അഴീക്കോട്

ജനസംഖ്യ                     - 35,134 (2011 ലെ സെന്‍സസ്സ്)

പുരുഷന്‍മാർ                  - 15,988

സ്ത്രീകള്‍                         - 19,146

പട്ടികജാതി                    - 3025

പട്ടിക വര്‍ഗ്ഗം                  - -

വാര്‍ഡുകളുടെ എണ്ണം       - 22

 

അതിരുകള്‍

 

കിഴക്ക്                     - വളപട്ടണം പുഴ

കിഴക്ക് വടക്ക്             - ആന്തൂർ മുന്‍സിപ്പാലിറ്റി

വടക്ക്                      - കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്

പടിഞ്ഞാറ്                - വളപട്ടണം പുഴ

തെക്ക്                      - വളപട്ടണം പുഴ