പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കെട്ടിട നികുതി പിഴ കൂടാതെ അടവാക്കുന്നതിനുളള അവസാന തിയ്യതി 2026 സെപ്തംബര്‍ 30 വരെ മാത്രം
മുൻ പ്രസിഡണ്ടുമാരുടെ പേര് വിവരങ്ങൾ

ക്രമ  നം
പ്രസിഡന്റ്
ഭരണ കാലയളവ്
1ശ്രീ. കെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍1937-40
2ശ്രീ. എം കെ പി ഹുസെന്‍കുട്ടി ഹാജി 1940-52
3ശ്രീ. പി കെ ഗോപാലന്‍1953-63
4ശ്രീ. എം വി രാഘവന്‍1964-79
5ശ്രീ. അഡ്വ പി എം ഗോപാലന്‍1979-84
6ശ്രീ. ഇ പി കുഞ്ഞിരാമന്‍1985-95
7ശ്രീ. എന്‍ ഉണ്ണിക്കണ്ണന്‍ മാസ്റ്റര്‍1995-2000
8ശ്രീമതി. ഇ സുജാത2000-2005
9ശ്രീ. കെ നാരായണന്‍2005-2010
10ശ്രീമതി. സി റീന2010-2015
11ശ്രീ. കെ നാരായണന്‍2015-2020
12ശ്രീമതി. എ വി സുശീല2020-2025
13ശ്രീ. കെ പ്രദീപ് കുമാര്‍2025-