പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കെട്ടിട നികുതി പിഴ കൂടാതെ അടവാക്കുന്നതിനുളള അവസാന തിയ്യതി 2026 സെപ്തംബര്‍ 30 വരെ മാത്രം
അവാര്‍ഡുകള്‍
  1. സ്വരാജ് ട്രോഫി 2016-17-സംസ്ഥാന തലത്തില്‍  മൂന്നാം സ്ഥാനവും, ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനവും
  2. സ്വരാജ് ട്രോഫി 2017-18-സംസ്ഥാന തലത്തില്‍  ഒന്നാം സ്ഥാനം
  3. സ്വരാജ് ട്രോഫി 2018-19-സംസ്ഥാന തലത്തില്‍  ഒന്നാം സ്ഥാനം
  4. സ്വരാജ് ട്രോഫി 2019-20-സംസ്ഥാന തലത്തില്‍  ഒന്നാം സ്ഥാനം
  5. സ്വരാജ് ട്രോഫി 2020-21-ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം
  6. സ്വരാജ് ട്രോഫി 2021-22-സംസ്ഥാന തലത്തില്‍  രണ്ടാം സ്ഥാനം