പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക കെട്ടിട നികുതി പിഴ കൂടാതെ അടവാക്കുന്നതിനുളള അവസാന തിയ്യതി 2026 സെപ്തംബര്‍ 30 വരെ മാത്രം
വസ്തുനികുതി
September 15, 2026
സാമ്പത്തിക വർഷത്തെ അർദ്ധ വാർഷിക കെട്ടിട നികുതി പിഴ പലിശ കൂടാതെ അടവാക്കുന്നതിനുള്ള അവസാന തീയ്യതി 2026 സെപ്തംബർ 30 വരെ