ടെണ്ടര്‍ നോട്ടീസ്
June 23, 2026
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് 2026-27 വാര്ഷികക പദ്ധതിയിൽ ഉള്പ്പെചടുത്തി അംഗീകാരം ലഭിച്ച പ്രൊജക്ട് നമ്പര്‍ 40/27 പ്രകാരം തെരുവ് വിളക്ക് വാര്ഷിശക അറ്റകുറ്റപ്പണി കരാർ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ള അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്സുരളള കരാറുകാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്ര വെച്ച കവറുകളില്‍ ടെണ്ടറുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദര്ഘാ സുകൾ സംബന്ധിച്ച് വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും, www.tender.lsgkerala.gov.in സൈറ്റില്‍ നിന്നുംലഭിക്കുന്നതാണ്.
Window No. G279184/2026
ദര്ഘാ സുകൾ സംബന്ധിച്ച് വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിന്നും, www.tender.lsgkerala.gov.in സൈറ്റില്‍ നിന്നുംലഭിക്കുന്നതാണ്.
Window No. G279184/2026