വിവരാവകാശ ഉദ്യോഗസ്ഥർ
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ :
ശ്രീമതി ടി പി ശ്രീജയ, സെക്രട്ടറി
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്
പി ഒ പാപ്പിനിശ്ശേരി
കണ്ണൂര്‍ ജില്ല, 670561(പിന്)
ഇ-മെയില്‍ : pappinisserigp@gmail.com
സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ :
ശ്രീ. മനോജ് കെ പി, ജൂനിയര്‍ സൂപ്രണ്ട്
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്
പി ഒ പാപ്പിനിശ്ശേരി കണ്ണൂര്‍ ജില്ല, 670561(പിന്)
ഇ-മെയില്‍ : pappinisserigp@gmail.com
ഒന്നാം അപ്പീല്‍ അധികാരി :
അസിസ്റ്റന്റ് ഡയറക്ടർ-3
ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം
തദ്ദേശ സ്വയംഭരണ വകുപ്പ്
കണ്ണൂർ-670002
ഇ-മെയില്‍: ad3lsgdknr@gmail.com
Tel : 0497-2700081.