സാമൂഹ്യ സുരക്ഷാ പെന്‍ഷൻ
September 15, 2026
2025 ഡിസംബർ 31 വരെ സാമൂഹ്യസുരക്ഷാ പെൻഷൻ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ 2026 ജൂലൈ 17 മുതൽ 2026 സെപ്റ്റംബർ 30 വരെ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണം എന്ന് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നു